മലയാളം പേര്: അരളിശലഭം
Scientific name: Euploea core - Cramer 1780
Family: Nymphalidae രോമപാദശലഭങ്ങൾ
Location: Thumboor, Thrissur, Kerala
Larval host plants:
1. Tylophora indica - വള്ളിപ്പാല,
2. Cryptolepis dubia - അടവിപ്പാല,
3. Hemidesmus indicus - നറുനീണ്ടി,
4. Ficus benghalensis - പേരാൽ,
5. Ficus racemosa - അത്തി,
6. Ficus Religiosa - അരയാൽ,
7. Streblus asper - പരുവമരം,
8. Holarhena pubescens - കുടകപ്പാല,
9. Ichnocarpus frutescens - നന്നാറി (പാൽവള്ളി),
10. Carissa carandas - കരോണ്ട (കാരയ്ക്ക),
11. Mimusops elengi - ഇലഞ്ഞി,
12. Nerium sp. വിവിധയിനം അരളികൾ